🎭 ശാസ്ത്ര നാടകം – നവംബർ 11 ബുധൻ, സംഗീത നാടക അക്കാദമി ഹാൾ, തൃശ്ശൂർ⚙️ സംസ്ഥാന ശാസ്ത്രമേള – നവംബർ 18 to 21, MESHSS മണ്ണാർക്കാട്Nov 18: 9:30 AM HS NCERT Seminar | 1:30 PM HS QuizNov 19: 9 AM HS മുഴുവൻ മത്സരങ്ങളും, Primary അധ്യാപക മത്സരങ്ങളുംNov 20: 9 AM HSS മുഴുവൻ മത്സരങ്ങളുംNov 21: 9 AM HSS Quiz🎭 ശാസ്ത്ര നാടകം – നവംബർ 11 ബുധൻ, സംഗീത നാടക അക്കാദമി ഹാൾ, തൃശ്ശൂർ⚙️ സംസ്ഥാന ശാസ്ത്രമേള – നവംബർ 18 to 21, MESHSS മണ്ണാർക്കാട്Nov 18: 9:30 AM HS NCERT Seminar | 1:30 PM HS QuizNov 19: 9 AM HS മുഴുവൻ മത്സരങ്ങളും, Primary അധ്യാപക മത്സരങ്ങളുംNov 20: 9 AM HSS മുഴുവൻ മത്സരങ്ങളുംNov 21: 9 AM HSS Quiz
റവന്യൂജില്ലാ ശാസ്ത്രമേള ആലപ്പുഴയിൽ
ആലപ്പുഴ: റവന്യൂജില്ലാ ശാസ്ത്രമേള നവംബർ 12,13 തീയതികളിലായി ആലപ്പുഴയിൽ നടക്കും. ഹൈസ്ക്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളുടെ മത്സരങ്ങൾ രണ്ടു ദിവസമായിട്ടാണ് നടക്കുന്നത്. മത്സരങ്ങളുടെ വിവരം പിന്നീട് അറിയിക്കും. സ്ഥലവും പിന്നീട് അറിയിക്കുന്നതാണ്.