📢 സംസ്ഥാന ശാസ്ത്രമേള
🎭 ശാസ്‌ത്ര നാടകം – നവംബർ 11 ബുധൻ, സംഗീത നാടക അക്കാദമി ഹാൾ, തൃശ്ശൂർ ⚙️ സംസ്ഥാന ശാസ്ത്രമേള – നവംബർ 18 to 21, MESHSS മണ്ണാർക്കാട് Nov 18: 9:30 AM HS NCERT Seminar | 1:30 PM HS Quiz Nov 19: 9 AM HS മുഴുവൻ മത്സരങ്ങളും, Primary അധ്യാപക മത്സരങ്ങളും Nov 20: 9 AM HSS മുഴുവൻ മത്സരങ്ങളും Nov 21: 9 AM HSS Quiz 🎭 ശാസ്‌ത്ര നാടകം – നവംബർ 11 ബുധൻ, സംഗീത നാടക അക്കാദമി ഹാൾ, തൃശ്ശൂർ ⚙️ സംസ്ഥാന ശാസ്ത്രമേള – നവംബർ 18 to 21, MESHSS മണ്ണാർക്കാട് Nov 18: 9:30 AM HS NCERT Seminar | 1:30 PM HS Quiz Nov 19: 9 AM HS മുഴുവൻ മത്സരങ്ങളും, Primary അധ്യാപക മത്സരങ്ങളും Nov 20: 9 AM HSS മുഴുവൻ മത്സരങ്ങളും Nov 21: 9 AM HSS Quiz

ശാസ്ത്രമേളയുടെ തീമും സബ് തീമും എൻ.സി.ആർ.ടി പ്രസിദ്ധീകരിച്ചു

ആലപ്പുഴ:ശാസ്ത്രമേളയുടെ തീമും സബ് തീമും എൻ.സി.ആർ.ടി പ്രസിദ്ധീകരിച്ചു .ഇവയുടെ അടിസ്ഥാനത്തിലാവണം ശാസ്ത്രമേളയിലെ എല്ലാ പ്രവർത്തനങ്ങളും തയ്യാറാക്കേണ്ടത്. മൂല്യനിർണയവും ഇതിനെ അടിസ്ഥാനമാക്കി ആയിരിക്കും.

Theme: Science, Technology, and Innovation for a Sustainable and Viksit Bharat  

Sub-themes:  

1.Artificial Intelligence (AI) for Better Life  

2.Green Energy & Environmental Conservation  

3.Mathematical Modelling and Computational Thinking 

4.Health, Hygiene, and Sanitation 

5.Indigenous Agricultural Practices

6.Science for Rural Transformation  

7.Disaster Management